kunjikrishnan

മാന്നാർ: ചെന്നിത്തല ഈഴക്കടവ് മഞ്ഞാടിത്തറയിൽ കുഞ്ഞിക്കൃഷ്ണൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മകൻ: ലാൽ. മരുമകൾ: രമ ലാൽ.