കറ്റാനം: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ശങ്കരസദനത്തിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന്. മക്കൾ: പരേതനായ മോഹനൻ, രാധാമണി, എസ്.കെ. ദേവദാസ് (സി.പി.എം ഭരണിക്കാവ് ലോക്കൽ കമ്മിറ്റിയംഗം, പി.കെ.എസ് മാവേലിക്കര ഏരിയ സെക്രട്ടറി, കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റിയംഗം), ഗോപകുമാർ, പ്രശോഭ. മരുമക്കൾ: രാധമ്മ, പരേതനായ രാജേന്ദ്രൻ, ലത ദേവദാസ്, വത്സല, അനിരുദ്ധൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.