george

ആലപ്പുഴ: റിട്ട.കെ.എസ്.ഇ.ബി ലൈൻമാൻ തുമ്പോളി കൊച്ചുപുരയ്ക്കൽ സി.സി.ജോർജ്ജ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പൂങ്കാവ് പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: മോളമ്മ, ഉഷ, സോണിമോൻ. മരുമക്കൾ: ബാബു, ഷാജിമോൻ, കൊച്ചുറാണി.