
മാന്നാർ: മുടി മുഴുവനായി കാൻസർ രോഗികൾക്ക് നൽകി മാതൃകയായിരിക്കുകയാണ് ജിഷ എയ്ഞ്ചൽ ജോസഫ്.
മാന്നാർ പഞ്ചായത്ത് 5-ാം വാർഡ് മുല്ലശ്ശേരിക്കടവ് തോപ്പിൽ മാലിക്ക് ജോസഫ് ജോണിന്റെയും പ്രമീളജോണിന്റെയും മകളായ ജില്ല എം.ബി.എ വിദ്യാർത്ഥിനിയാണ്. ജിഷയെ കോൺഗ്രസ് നേതാവ് മാന്നാർ അബ്ദുൾ ലത്തിഫ് ആദരിച്ചു.ഹരി കുട്ടംപേരൂർ, ഷാജി കോവുമ്പുറത്ത്, ടി.കെ. ഷാജഹാൻ, ടി.എസ്. ഷെഫീക്, സാബു ട്രാവൻകൂർ എന്നിവർ പങ്കെടുത്തു.