ചേർത്തല: നഗരസഭ 21-ാം വാർഡ് വെളിപ്പറമ്പ് പരേതനായ രാമകൃഷ്ണന്റെ ഭാര്യ കാഞ്ചന (73) നിര്യാതയായി. മക്കൾ: പരേതയായ ജലീന,രാജേഷ്,സൈന. മരുമക്കൾ:ബാബു,വിജി,സന്തോഷ്.