tv-r

തുറവൂർ: സഹകരണ വകുപ്പ് റിട്ട.സീനിയർ ഇൻസ്പെക്ടർ എഴുപുന്ന തെക്ക് ചങ്ങരത്ത് ശാന്തിനിലയത്തിൽ കെ.രാജഗോപാലപ്പണിക്കർ (82) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. എഴുപുന്ന തെക്ക് 762-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റാണ്. ഭാര്യ: ഇന്ദിരാദേവി. മക്കൾ: പ്രദീപ്, പ്രീതി, പ്രിയ. മരുമക്കൾ: സന്ധ്യ, മുരളീകൃഷ്ണൻ.