ഹത്രാസിലെ പെൺകുട്ടിക്ക് നീതികിട്ടണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി യുടെ ആഹ്വാനപ്രകാരം ഡി.സി.സി ഓഫീസിൽ നടത്തിയ നടത്തിയ സത്യഗ്രഹത്തിൽ പ്രസിഡന്റ് എം.ലിജു,എ.എ. ഷുക്കൂർ, അഡ്വ.ഡി.സുഗതൻ,എം.ജെ. ജോബ്,മോളി ജേക്കബ് തുടങ്ങിയവർ