ആലപ്പുഴ: ജില്ലയിലെ ബ്ലോക്കുകളുടെയും ജില്ല പഞ്ചായത്തിന്റെയും സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. രണ്ടാം ഭാഗം ചുവടെ.

# ബ്ലോക്ക് പഞ്ചായത്ത്

 മുതുകുളം: മംഗലം ഒന്ന്, ചിങ്ങോലി രണ്ട്, പത്തിയൂർ കിഴക്ക് അഞ്ച്, കൃഷ്ണപുരംഏഴ്, പത്തിയൂർ വെസ്റ്റ് 10, ചൂളത്തെരുവ് 11, മുതുകുളം 12(വനിത) പുള്ളിക്കണക്ക് ആറ്(പട്ടികജാതി)

 ചെങ്ങന്നൂർ:വനവാതുക്കര രണ്ട്, മുളക്കുഴ മൂന്ന്, വെൺമണി വെസ്റ്റ് ആറ്, ചെറിയനാട് ഒൻപത്, പുലിയൂർ 10, പാണ്ടനാട് 13(വനിത) തിരുവൻവണ്ടൂർ ഒന്ന്(പട്ടികജാതി), ആല ഏഴ്(പട്ടികജാതി വനിത)

 ഹരിപ്പാട്:ചെറുതന രണ്ട്, വീയപുരം മൂന്ന്,താമല്ലാക്കൽ ഏഴ്,കാർത്തികപ്പള്ളി ഒൻപത്, കാർത്തികപ്പള്ളി പടിഞ്ഞാറ് 10,പല്ലന 12, കരുവാറ്റ തെക്ക് 13(വനിത) നീണ്ടൂർ നാല്(പട്ടികജാതി)

 ഭരണിക്കാവ്: ഭരണിക്കാവ് ഒന്ന്, ചുനക്കര രണ്ട്, പടനിലം നാല്, പാലമേൽ അഞ്ച് , എൽ എസ് അവാർഡ്ഏഴ്, താമരക്കുളം ഒൻപത്(വനിത) പണയിൽ ആറ്(പട്ടികജാതി സ്ത്രീ), വള്ളികുന്നം 11(പട്ടികജാതി)

 മാവേലിക്കര: ചെന്നിത്തല മൂന്ന്, തഴക്കര നാല്, വെട്ടിയാർ ആറ്, കുറത്തികാട് ഏഴ്, കാരാഴ്മ 12, വലിയപെരുമ്പുഴ 13(വനിത) പുത്തൻകുളങ്ങര എട്ട്(പട്ടികജാതി), ഈരേഴ 10 (പട്ടികജാതി സ്ത്രി)

 ആര്യാട്:ബ്ലോക്ക് ഓഫീസ്ഒന്ന്, മുഹമ്മ മൂന്ന്, പുത്തനങ്ങാടി നാല്), മണ്ണഞ്ചേരിഅഞ്ച്, കലവൂർ ആറ്, പാതിരാപ്പള്ളി 11, സർവോദയപുരം12(വനിത), കാട്ടൂർ 13(പട്ടികജാതി)

 ചമ്പക്കുളം:കുട്ടമംഗലം ഒന്ന്, മങ്കൊമ്പ് തെക്കേക്കര രണ്ട്, എടത്വ മൂന്ന്, നടുവിലേമുറി നാല്, ആനപ്രാമ്പാൽ ആറ്, നടുഭാഗം ഒൻപത്, നെടുമുടി 12(വനിത) പച്ച ഏഴ് (പട്ടികജാതി)

 അമ്പലപ്പുഴ:വാടയ്ക്കൽ ഒന്ന്, ബ്ലോക്ക് ഓഫീസ് രണ്ട്, അറവുകാട് മൂന്ന്, കാക്കാഴം അഞ്ച്, പുറക്കാട് എട്ട്, എം.സി.എച്ച് 11, പുന്നപ്ര 12(വനിത), അമ്പലപ്പുഴ ആറ് (പട്ടികജാതി)

 പട്ടണക്കാട്:അരൂർ ഈസ്റ്റ് രണ്ട്, കുത്തിയതോട് അഞ്ച്,നാലുകുളങ്ങര ആറ്,കളവംകോടം10, വെട്ടക്കൽ 11,മനക്കോടം12(വനിത), അരൂർ വെസ്റ്റ്ഒന്ന് (പട്ടികജാതി സ്ത്രീ), പട്ടണക്കാട് എട്ട്(പട്ടിക ജാതി)

 കഞ്ഞിക്കുഴി:തൈക്കൽ ബീച്ച് ഒന്ന്, ശ്രീകണ്ഠമംഗലം ആറ്, ഇല്ലത്തുകാവ് എഴ്, കഞ്ഞിക്കുഴി എട്ട്, മായിത്തറ ഒൻപത്, മാരാരിക്കുളം10, തിരുവിഴ 12(വനിത), തണ്ണീർമുക്കം നാല്(പട്ടികജാതി)

 തൈക്കാട്ടുശ്ശേരി:അരൂക്കുറ്റി ഒന്ന്, പെരുമ്പളം രണ്ട്, പൂച്ചാക്കൽ നാല്, പള്ളിപ്പുറംഏഴ്, തിരുനെല്ലൂർ എട്ട്, പല്ലുവേലി ഒൻപത്, തൈക്കാട്ടുശ്ശേരി 10(വനിത), തേവർവട്ടം (പട്ടികജാതി)

 വെളിയനാട്:നീലംപേരൂർ ഒന്ന്, നാരകത്ര രണ്ട്, മുട്ടാർ അഞ്ച്, രാമങ്കരി എട്ട്, കോളേജ് 11, കുന്നുമ്മ 12, കാവാലം13(വനിത), വെളിയനാട് മൂന്ന് (പട്ടികജാതി)

# ജില്ലാ പഞ്ചായത്ത്

പൂച്ചാക്കൽ രണ്ട്, വെളിയനാട് ആറ്, പള്ളിപ്പാട് എട്ട്, മാന്നാർ 10, മുളക്കുഴ 11, വെൺമണി 12,നൂറനാട് 13,

അമ്പലപ്പുഴ 19, പുന്നപ്ര 20, മാരാരിക്കുളം 21, മനക്കോടം 23(വനിത), കഞ്ഞിക്കുഴി നാല് (പട്ടികജാതി), ചെന്നിത്തല ഒൻപത് (പട്ടികജാതി സ്ത്രീ)