photo

ചേർത്തല തെക്ക് ഗവ.ഹയർസെക്കൻഡറി ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ചേർത്തല തെക്ക് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിൽ നിന്ന് എ.എം.ആരിഫ് എം.പി ഏറ്റുവാങ്ങുന്നു