ഹരിപ്പാട്: റവന്യു ടവറിൽ പ്രവർത്തനം ആരംഭിക്കുന്ന സവീകരിച്ച സപ്ളൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മന്ത്രി പി.തിലോത്തമൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭദ്രദീപം കൊളുത്തി ആദ്യവില്പന നിർവ്വഹിക്കും.