e

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം പാനൂർ 1168-ാം നമ്പർ ശാഖ സെക്രട്ടറിയും ചേലക്കാട് കാവുങ്കൽ ക്ഷേത്ര സമതി സെക്രട്ടറിയുമായ നടുവിലപ്പറമ്പിൽ സുരേഷ്‌കുമാർ (48) നിര്യാതനായി. പരേതരായ അപ്പുകുട്ടൻ, പദ്മവതി ദമ്പതികളുടെ മകനാണ്.