ആലപ്പുഴ: കനാൽ വാർഡ് ബംഗ്ലാവ് പറമ്പിൽ പരേതനായ ഭാസ്കരന്റെ ഭാര്യ രാജമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വലിയ ചുടുകാട്ടിൽ. മക്കൾ: അംബിക എസ്.രാജൻ (എൻ.എസ്.ടി.ഐ, കഴക്കൂട്ടം), കെ.ബി.മോനിച്ചൻ (ഫോട്ടോഗ്രാഫർ). മരുമക്കൾ: സോമരാജൻ, വിശ്വമ്മ.