കറ്റാനം: കൊപ്രാപ്പുര, ചാലയ്ക്കൽ, പുള്ളിക്കണക്ക് കിഴക്ക്, വള്ളുകപ്പള്ളിൽ, കുറ്റിത്തെരുവ്, റോമ, മുരിക്കുംമൂട്, കണ്ടകള നട, റിസർച്ച് എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും