kuttappan

ഹരിപ്പാട്: കരുവാറ്റ വടക്ക്: അറയ്ക്കൽ കോളനിയിൽ കുട്ടപ്പൻ (71) നിര്യാതനായി. സി.പി.എം കുറിച്ചിക്കൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ ലളിത. മക്കൾ: അനീഷ്,അനൂപ്. മരുമകൾ: രശ്മി.