aalikutty

ആലപ്പുഴ: നഗരസഭ കളപ്പുര വാർഡിൽ പരേതനായ പുന്നപ്ര-വയലാർ സമരസേനാനി എം.എസ്. ഫ്രാൻസിസിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 10ന് മംഗലം പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൻ, ബെന്നി, എൽസമ്മ. മരുമക്കൾ: വത്സമ്മ,ഷീജ, കെ.ജെ.ജോസി