മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നു എംഫിൽ ഇനോർഗാനിക് കെമിസ്ട്രിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആകാശ് ചന്ദ്രൻ. മാവേലിക്കര വരേണിക്കൽ ശ്രീജിത്ത് ഭവനത്തിൽ ചന്ദ്രന്റെയും രാധമ്മയുടെയും മകനാണ്