അമ്പലപ്പുഴ:പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി സേ പരീക്ഷയിൽ 8 വിദ്യാർത്ഥികൾ വിജയച്ചതോടെ സ്കൂൾ നൂറു ശതമാനമെന്ന നേട്ടത്തിലെത്തി. എട്ടു കുട്ടികളാണ് സേ പരീക്ഷയിൽ മികച്ച വിജയം നേടിയത്.