ചാരുംമൂട്: പേരൂർകരാഴ്മ ഉണ്ണിച്ചിവിളയിൽ വീട്ടിൽ എസ്.എസ്.പ്രസാദ് (മണി-68) നിര്യാതനായി. ഭാര്യ: ലീല പ്രസാദ്. മകൻ: ലീപിൻ എസ്.പ്രസാദ്. മരുമകൾ: ജെഹിത. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.