ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ജനശക്തി കവലയ്ക്ക് സമീപം വടക്കേപ്പറമ്പിൽ സി.വി. അനിൽകുമാർ (47) നിര്യാതനായി.ഭാര്യ:കൺമണി.മക്കൾ:അനഘ,അഭിനവ്.