ചേർത്തല:ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റ പരിധിയിൽ കല്ലറത്തറ, മങ്കുഴിക്കരി, തിരുനല്ലൂർ കുരിശടി, ഗോവിന്ദപൂരം ക്ഷേത്രം,തിരുനല്ലൂർ,എൻ.എസ്.എസ് കോളേജ്, ഡോൾഫിൻ പെയിന്റ്,കാര്യാട്ട് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.