തുറവൂർ: തുറവൂർ കാൻഡിൽ ഹൗസിൽ പി.എൻ.ലെനിൻ (87) നിര്യാതനായി. ഭാര്യ: ടി.യോഗിനി. മക്കൾ: നിലാവിനി,ഡിസ്‌ലിൻ (അദ്ധ്യാപിക,വളമംഗലം എസ്. സി.എസ് ഹൈസ്കൂൾ, തുറവൂർ). മരുമക്കൾ: മനോജ് സോമനാഥൻ, സി.കെ.ഹരികുമാർ.