ആലപ്പുഴ:പുളിങ്കുന്ന് പഞ്ചായത്തിൽ രോഗവ്യാപനം കൂടുന്നതിനാൽ ഇന്നു മുതൽ കാവാലം, കുന്നമ്മ കെ.എസ്.ആർ.ടി.സി സർവീസുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തിവയ്ക്കുകയാണെന്ന് എ.ടി.ഒ അറിയിച്ചു.