photo

ചേർത്തല: തുറവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ വളമംഗലം വടക്ക് കോളശേരിൽ കെ.ജി.രാജൻ (67) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രാഹുൽ, രാഗേഷ്. മരുമക്കൾ: നീതു, മീര.