ഭരണിക്കാവ് : ഇളംപള്ളിശ്ശേരിൽ ടി.ആർ. ഗോപി (69) നിര്യാതനായി. ഭാര്യ: ലതാംബിക. മക്കൾ: ദീപക്, ദിവ്യ. മരുമക്കൾ: പ്രദീപ്, ദീപ. സഞ്ചയനം 9ന് രാവിലെ 7.30ന്.