അമ്പലപ്പുഴ: നീർക്കുന്നം കറുകപറമ്പിൽ ഹാഷിം (76) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് ഇജാബപള്ളിയിൽ. ഭാര്യ:ആത്ത്ക്ക ബീവി.മക്കൾ: നദീറ, സുനീത, നൗഷാദ്, ഇർഷാദ്. മരുമക്കൾ: റഷീദ്, നാസർ, സോഫിയ, സൗദത്ത്.