തുറവൂർ:തുറവൂർ മുത്തുപറമ്പ് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ലക്ഷ്മി (97) നിര്യാതയായി.മക്കൾ: തിലകൻ, വത്സല. മരുമക്കൾ: മിനി, രവീന്ദ്രൻ.