photo


ആലപ്പുഴ: റിട്ട.എക്‌സൈസ് ഇൻസ്‌പെക്ടർ പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വി.ഡി.വർഗീസ് കുട്ടി (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഔവർ ലേഡി ഒഫ് അസംപ്ഷൻ ചർച്ച് പൂങ്കാവ് സെമിത്തേരിയിൽ. .
ഭാര്യ: മറിയാമ്മ (റിട്ട. കെ.എസ്.ഡി.പി). മക്കൾ: അലക്‌സാണ്ടർ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ്, ആലപ്പുഴ), സൂസൻ (കെ.എസ്.എഫ്.ഇ). മരുമക്കൾ: സെബാസ്റ്റ്യൻ (ജില്ലാ ധനകാര്യ പരിശോധന ഓഫീസർ, എറണാകുളം), അന്നമ്മ.