ആലപ്പുഴ: ആലപ്പുഴ ടൗൺ ഇലക്ട്രിക്കൽ സെക്ഷനിൽ മുതലപ്പൊഴി, മാളികമുക്ക് പടിഞ്ഞാറ്, മുന്നോടി വടക്ക് എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒൻപത് മുതൽ ആറു വരെ വൈദ്യുതി മുടങ്ങും.