
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ചൂനാട് ഹിബാസ് കൺവൻഷൻ സെന്ററിൽ ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഫുൾ ആട്ടോമാറ്റിക്ക് വാഷിംഗ് മെഷീൻ പ്രസിഡന്റ് മഠത്തിൽ ഷുക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പന് കൈമാറുന്നു