മാവേലിക്കര: ജീവനക്കാരിൽ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തഴക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുളള മറ്റ് ജീവനക്കാർക്ക് കൊവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ ഓഫീസ് തുറ

ക്കുകയുള്ളൂ.