a

മാവേലിക്കര: ഇറവൻകര കുരുടാമണ്ണിൽ വിനോദ് വില്ലയിൽ പരേതനായ കെ.സി.ഐപ്പിന്റെ ഭാര്യ ശോശാമ്മ ഐപ്പ് (82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വിനോദ് ഐപ്പ്, വിനി തോമസ്. മരുമക്കൾ: ബിന്ദു, ജോൺ തോമസ്.