അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ അംബിക മിൽ, ആസിയ ഐസ്, ബി.എസ്.എൽ നീർക്കുന്നം, ഇജാബ, എഫ്.എം നീർക്കുന്നം, വി.ബി ഐസ്, കൊച്ചു കളത്തിൽ പ്ലാസ, നീർക്കുന്നം ഈസ്റ്റ്, പള്ളിത്തറ, പ്രാർത്ഥന സമിതി, ആർ.എസ്.എ ഐസ്, സഫീദ ഫസ്റ്റ്, സഫീദ സെക്കൻ്റ്, സഫീദ എന്റർപ്രൈസസ്, അൽഅമീൻ,ഖദീജ, നമസ് ഐസ്, നിസാം ഐസ്, ഷാനി ഐസ്, ഷിബിൻ ഐസ്, സ്റ്റാർ, വളഞ്ഞ വഴി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ശാസ്താ ക്ഷേത്രം മുതൽ മെഡി. കോളേജ് വരെയും, നഴ്സിംഗ് കോളേജ്, ദന്തൽ കോളേജ് എന്നിവിടങ്ങളിലും രാവിലെ 9 മുതൽ 5. 30 വരെ വൈദ്യുതി മുടങ്ങും.