മാവേലിക്കര: തെക്കേക്കര കുറത്തികാട് തടത്തിലാൽ വടക്കടത്ത് പരേതനായ രാമൻകുട്ടി ആചാരിയുടെ ഭാര്യ ഗൗരി (86) നിര്യാതയായി. മക്കൾ: നിർമല, വിജയൻ, വിജയമ്മ. മരുമക്കൾ: പരേതനായ വാസുദേവൻ ആചാരി, സുമ, വിശ്വംഭരൻ. സഞ്ചയനം 13ന്.