krishnankutty

മുതുകുളം:പുതിയവിള തെക്ക് പത്മാലയത്തിൽ കൃഷ്ണൻകുട്ടി (72) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പാംദത്ത്, പത്മ കല. മരുമക്കൾ: ബീന, രാജു. സഞ്ചയനം 12ന് രാവിലെ 8ന്.