annliya-elsa-joji

ആ​യൂർ: മ​ല​പ്പേ​രൂർ ബ​ഥേൽ ഭ​വ​നിൽ ജോ​ജി ജോ​ണി​ന്റെ​യും ഫേ​ബാ ജോ​ജി​യു​ടെ​യും മ​കൾ ആൻ​ലി​യ എൽ​സാ ജോ​ജി (ഒ​ന്ന​ര) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 9ന് വെ​ട്ടി​ക്കാ​വ് ഐ.പി.സി സെ​മി​ത്തേ​രി​യിൽ. സ​ഹോ​ദ​രി: അ​യോ​ണ എൽ​സാ ജോ​ജി.