jwala

യു.പിയിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പീപ്പിൾസ് വോയ്സ് ഒഫ് കേരള സംസ്ഥാന രക്ഷാധികാരി അഷ്റഫ് പൂച്ചാക്കലിന്റെ നേതൃത്വത്തിൽ നടന്ന കുടുംബ പ്രതിഷേധ ജ്വാല