ഹരിപ്പാട്: തൃക്കുന്നപ്പുഴ മാവേലിസ്റ്റോർ സപ്ലൈകോ സൂപ്പർമാർക്കറ്റായി ഉയർത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഉദ്ഘാടനം ഉടനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.