അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കാവേരിയിൽ (പനമ്പട) ചന്ദ്രബോസിന്റെ ഭാര്യ പ്രസന്ന ബോസ് (60) നിര്യാതയായി. മക്കൾ: അരുൺ ബോസ്, അർച്ചന ബോസ്. മരുമക്കൾ: ലക്ഷ്മി അരുൺ, സാഗർ രവീന്ദ്രൻ.