അമ്പലപ്പുഴ:വണ്ടാനം വൃക്ഷവിലാസം തോപ്പിൽ ജാഫറിന്റെ (എ എ ഡെക്കറേഷൻ) ഭാര്യ നിസ (46) നിര്യാതയായി.മക്കൾ: ജാനിഷ, ഫാത്തിമ, ബാതിഷ. മരുമക്കൾ: ഫൈസൽ, ജലീൽ.