ചേർത്തല:ഐ.എച്ച്.ആർ.ഡിക്ക് കീഴിലെ പള്ളിപ്പുറം കോളേജ് ഒഫ് എൻജിനിയറിംഗിൽ അസി.പ്രൊഫ.ഇലക്ട്രിക്കൽ,അസി. പ്രൊഫ. ഇലക്ട്രോണിക്‌സ് തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്.യോഗ്യതയുള്ളവർ 10ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 0478 2553416.