a

മാവേലിക്കര: ഭരണിക്കാവ് ഷാൻവില്ലയിൽ സന്തോഷ്‌ പി.വർഗീസ് (45) നിര്യാതനായി. കെനിയയിൽ അപകടത്തിൽപ്പെട്ടായിരുന്നു മരണം.