obituary

ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് അയ്യപ്പഞ്ചേരി പടിഞ്ഞാറെ കുന്നേൽ സുരേന്ദ്രന്റെ ഭാര്യ വിജയമ്മ(74)നിര്യാതയായി.മക്കൾ:അംബിക,ഉമാദേവി,പരേതനായ സുധീർ.മരുമക്കൾ:കാർത്തികേയൻ.ശിവാനന്ദൻ,സീത.സഞ്ചയനം 11ന് രാവിലെ 10ന്.