ആലപ്പുഴ: പുന്നപ്ര കാർമ്മൽ പോളിടെക്‌നിക്കിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് എന്നീ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള മാനേജ്മെന്റ് സീറ്റിലേക്കും സ്വാശ്രയ വിഭാഗത്തിലെ മാനേജ്മെന്റ് മെരി​റ്റ് സീറ്റിലേക്കുമുള്ള അപേക്ഷകൾ www.carmelpoly.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ് കോളേജിൽ അപേക്ഷ ഫീസ് സഹിതം നൽകണം. ഫോൺ: 0477 2287825.