ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ ഓഫീസ് സ്റ്റാഫ് കൊവിഡ് നിരീക്ഷണണത്തിലായതിനാൽ അഡ്മിഷൻ ഒഴിച്ചുള്ള കര്യങ്ങൾക്ക് നേരത്തേ ബന്ധപ്പെട്ടിട്ട് മാത്രമേ എത്താവു എന്ന് പ്രിൻസിപ്പൽ അറിയിച്ചു.