മാവേലിക്കര: ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷകർക്കുള്ള പ്രധാനമന്ത്രിയുടെ ഫെലോഷിപ്പ് കേരളത്തിൽ ആദ്യമായി മാവേലിക്കര സ്വദേശി അജയ് ജോൺ ചെമ്മനത്തിന് ലഭിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ നിർമ്മിത ബുദ്ധി അധിഷ്ഠിത ഗവേഷണ വിദ്യാർത്ഥിയായ അജയ് ജോൺ. ഡോ.ബിജോയ് ജോസിന്റെ മേൽനോട്ടത്തിലാണ് പഠനം നടത്തുന്നത്.

മാവേലിക്കര ബിഷപ് മൂർ കോളേജ് റിട്ട.പ്രൊഫ.ജോൺസൻ ചെമ്മനത്തിന്റെയും ആനിയുടെയും മകനാണ് ബിജോയ്.