ചേർത്തല:വൺ ഇന്ത്യ വൺ പെൻഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.ജില്ലാ ഉപദേശക കമ്മിറ്റി അംഗം റോയി മുട്ടാർ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായി തോമസ് കുട്ടി (പ്രസിഡന്റ്),കുട്ടി മൂസ(വൈസ് പ്രസിഡന്റ്),ജോസ് മാത്യു(സെക്രട്ടറി),അനിൽ ഇന്ദീവരം (ജോയിന്റ് സെക്രട്ടറി),സേവ്യർ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.