തുറവൂർ: സേവാഭാരതിയുടെ നേതൃത്വത്തിൽ 17ന് രാവിലെ 9 ന് തുറവുർ ടി.ഡി.ഹയർ സെക്കൻഡറി സ്കൂളിൽ ആയുഷ് ഭാരത് ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പും നടത്തും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 99463 92975,96330 27158.