ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾ 15ന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിംഗ് നടത്തണം.സാക്ഷ്യപത്രം ഹാജരാകാത്ത വിധവ പെൻഷൻ കൈപ്പറ്റുന്നവർ 20നകം രേഖകൾ ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.