കുട്ടനാട്: യു പിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയകേസ് തേച്ചുമായ്ച്ചുകളയാനുള്ള യു പി സർക്കാരിന്റെ നടപടിക്കെതിരെ പുരോഗമനകലാസാഹിത്യസംഘം തകഴി ഏരിയാകമ്മറ്റി ഇന്ന് വൈകിട്ട് അഞ്ചിന് എല്ലായൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധസംഗമം നടത്തും.