
സൈക്കിളിന്റെ ചക്രം പോലെ ജീവിതം ചലിച്ചു കൊണ്ടിരുന്നപ്പോഴാണ് കൊവിഡ് നസീറിന്റെ ജീവിതത്തിന് ബ്രേക്കിട്ടത്. എന്നാൽ ജീവിതം വിധിക്ക് വിട്ടു കൊടുക്കാൻ നസീർ തയ്യാറല്ലായിരുന്നു .കോട്ടയം നഗരത്തിലെ ഒരു മരത്തണലിൽ സൈക്കിൾ റിപ്പയറിംഗ് തുടങ്ങി ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് നസീർ.
വീഡിയോ വിഷ്ണു കുമരകം